Logo

ഏ ജി കൗൺസിലിംങ്ങ് ഏകദിന സെമിനാർ 2025


ഏ ജി കൗൺസിലിംങ്ങ് ഡിപ്പാർട്ടുമെൻ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ 2025 ആഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 9:30ന് കോട്ടയം ഏ ജി സെൻട്രൽ ചർച്ചിൽ ( റെയിൽവേ സ്റ്റേഷന് സമീപം) വച്ച്  നടത്തപ്പെടുന്നു. 'ക്രൈസ്തവ കുടുംബവും, വെല്ലു വിളികളും’, എന്ന വിഷയം􀅮 ആസ്പദമാക്കി കേരളത്തിലെ പ്രമുഖ മനഃശാസ്ത്രജ്ഞർ ക്ലാസുകൾ നയിക്കുന്നതാണ്‌. ഈ പ്രേത്യേക മീറ്റിംഗിലേക്ക് കൗൺസിലിംഗ് [B. Sc./ M. Sc. Counselling Psychology, M. Th Counselling], െേഃശാസ്പ്തം [B. A. / M. A. Psychology, B Sc. / M. Sc. - Psychology], സാമൂഹിക ശാസ്ത്രം [B. A. / M. A. Sociology, BSW/ MSW] എന്നിവയിൽ ബിരുദവും തത്തുല്യ യോഗ്യതയോ ഉള്ള പ്രിയപെട്ടവരെ ഈ മീറ്റിംഗിനായി ഉത്സാഹിപ്പിച്ചയക്കണമേ. അന്നേ ദിവസം കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുവാൻ താല്പര്യമുള്ളവരുടെ ഒരു കൂട്ടായ്മ (networking) ആരംഭിക്കുന്നതാണ്. 

Related Posts