Logo

നിത്യതയിൽ


നിത്യതയിൽ 


ചെറിയകൊണ്ണി AG സഭയിലെ പാസ്റ്റർ J ബനറ്റ് അവർകളുടെ പിതാവ്  K ജോസഫ് (95) ഇന്ന് ഉച്ചയ്ക്ക് 1.30 നു നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ സ്വവസതിയിൽ ആഗസ്റ്റ് 26 ചൊവ്വ നാളെ രാവിലെ 9 മണിക്ക് ആരംഭിച്ച് 12 മണിയോടെ അവസാനിക്കും  ഇതൊരറിയിപ്പായി സ്വീകരിക്കുക. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിച്ചാലും .

വരേണ്ട വഴി: വെള്ളനാട്, കമ്പിനിമുക്ക്, വെളിയന്നൂർ AG ചർച്ചിനു സമീപമാണ് വീട്