Logo

സൗഖ്യത്തിനായി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.


കർത്താവിന്റെ നാമത്തിൽ വന്ദനം  അമരാവതി AG സഭാ അംഗവും കുമളി സെക്ഷൻ CA സെക്രട്ടറിയും ആയിരിക്കുന്ന Bro Tijo യുടെ 6 വയസുള്ള ജ്യൂവൽ മോൾക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചു. അടിയന്തിരമായി ശാസ്ത്രക്രിയ ആവശ്യമായി ബാംഗ്ലൂർ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.ജ്യൂവൽ മോളുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു. 

pr joji joseph 

കുമളി സെക്ഷൻ

Related Posts