പ്രത്യേക പ്രാർത്ഥനയ്ക്ക്
അസ്സെംബ്ലിസ് ഓഫ് ഗോഡ് ബുധനൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ കെ ബിജുവിൻറെ മകൻ കീബോർഡിസ്റ് അബി ബിജുവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. പ്രിയ സഹോദരൻറെ പൂർണസൗഖ്യത്തിനായി എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.
റവ. തോമസ് ഫിലിപ്പ്
സെക്രട്ടറി
