VISION SCHOOL
അസംബ്ലീസ് ഓഫ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിലും ഒരു അന്തർദേശീയ മിഷണറി സംഘടനയും സംയുക്തമായി നടത്തുന്ന മിഷണറി പരിശീലനമാണ്
VISION SCHOOL.
ആഗോള സുവിശേഷ ദർശനവും സാധ്യതകളും പങ്കിടുന്ന ഏഴു ദിവസത്തെ സായാഹ്ന ക്ലാസുകളാണിത്.
മിഷൻ വയലുകളിൽ പ്രവർത്തിക്കുന്ന അനുഭവ സമ്പത്തുള്ളവർ ക്ലാസുകൾ നയിക്കും.
ഒക്ടോബർ 16 (വ്യാഴം) തിരുവനന്തപുരം AG പ്ലാമൂട് സഭ, 17 (വെള്ളി) കൊല്ലം AG സഭ, 18 (ശനി) കൊച്ചി, കാക്കനാട് AG സഭ.എന്ന ക്രമത്തിൽ ക്ലാസുകൾ തുടങ്ങും.
ഇതേ ക്രമത്തിൽ തുടർന്നുള്ള വ്യാഴം, വെള്ളി, ശനി വൈകുന്നേരം ഏഴു ആഴ്ചകൾ നാലു മണിക്കൂർ വീതം ക്ലാസുകൾ മൂന്നു സ്ഥലത്തും നടക്കും.
സുവിശേഷത്തോട് സമർപ്പണമുള്ള ആർക്കും സഭാ വ്യത്യാസം കൂടാതെ സംബന്ധിക്കാം.
നിങ്ങളുടെ സ്നേഹിതരേയും കൂടെ ഈ ക്ലാസുകളിൽ പങ്കെടുപ്പിക്കുക..
രജിസ്ട്രേഷൻ ഫീസ് 1500 രൂപ. സാമ്പത്തിക പരിമിതിയുള്ളവർക്ക് ഫീസ് ഒഴിവാക്കാൻ ശ്രമിക്കുന്നതാണ്.
ഇന്ന് തന്നെ ഗൂഗിൾ ഫോം ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
ഡോക്ടർ ഐസക് V മാത്യു (അസിസ്റ്റന്റ് സുപ്രണ്ട്)
പാസ്റ്റർ ജോബിൻ എലിശ (കൺവീനർ)
പാസ്റ്റർ ഷിൻസ് (CA പ്രസിഡന്റ്)
ബ്രദർ ബിനീഷ് (CA സെക്രട്ടറി)
Registration link താഴെ ചേർത്തിരിക്കുന്നു
https://forms.gle/Z6Jdbe8JnMCsB1oV8
