Logo

നിതൃതയിൽ ചേർക്കപ്പെട്ടു.


അസംബ്ലിസ് ഓഫ് ഗോഡ് സി.എ പ്രസിഡൻ്റും, നേര്യമംഗലം സഭാ ശുശ്രുഷകനുമായ പാസ്റ്റർ ഷിൻസ് പീ .റ്റിയുടെ ഭാര്യാമാതാവ്  നിതൃതയിൽ ചേർക്കപ്പെട്ടു.

കറുകച്ചാൽ, പുന്നവേലി പ്ലാവനാക്കുഴിയിൽ ജോയി ജോസഫിൻ്റെ ഭാര്യ  മോളിക്കുട്ടി ജോയി 59 ഇന്ന് രാവിലെ താൻ പ്രിയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കറുകച്ചാൽ ഏജി സഭാംഗമാണ് . സംസ്കാര ശുശ്രുഷ നാളെ 9 മണി മുതൽ 12 മണി വരെ ഭവനത്തിൽ നടക്കും സംസ്കാരം കറുകച്ചാൽ ഏ ജി സെമിത്തേരിയിൽ ( നീലംപാറ ) നടക്കും
മക്കൾ ജോജിത ഷിൻസ്
ജോജറ്റ് ജോയി

Related Posts