Logo

പ്രയർ ഡിപ്പാർട്ട്മെന്റ് അറിയിപ്പ്


പ്രയർ ഡിപ്പാർട്ട്മെന്റ് അറിയിപ്പ്

ഇന്ത്യയിലെ ഒരു DISTRICT, കേരളത്തിലെ ഒരു PANCHAYAT, ഏറ്റെടുത്തു(ദത്തെടുത്തു) പ്രാർത്ഥിക്കാൻ ഇനിയും register ചെയ്യാത്തവർ വേഗത്തിൽ ചെയ്യുമല്ലോ. പുറകാലെ നിങ്ങൾ പ്രാർത്ഥിക്കണ്ട സ്ഥലം അറിയിക്കുന്നതാണ്.ഇത് പ്രാർത്ഥിക്കാൻ പ്രത്യേക സമയം ഒന്നും ഇല്ല. ഏത് സമയത്തും നമ്മുടെ സ്വന്തം എന്നവണ്ണം വ്യക്തിപരമായി പ്രാർത്ഥിക്കാം.താഴെ കൊടുത്ത ലിങ്കിൽ പേർ register ചെയ്ത് SUBMIT button click ചെയ്യുക.ഒരു പ്രാവശ്യം register ചെയ്തവർ ഇനിയും ചെയ്യേണ്ടതില്ല.
ഒരു കുടുംബത്തിൽ പലർ ഉണ്ടെങ്കിൽ ഓരോരുത്തരുടെയും പേർ register ചെയ്യേണ്ടതാണ്.
നമ്മുടെ church ഗ്രൂപ്പിലും ഇത് post ചെയ്യുമല്ലോ.നാളെ സഭായോഗത്തിന് ഇത് announce ചെയ്ത് നമ്മുടെ സഭയിൽ നിന്ന് ഈ ദൗത്യം ഏറ്റെടുക്കുവാൻ ഉത്സാഹിപ്പിക്കുമല്ലോ.
Thank You
AGMDC PRAYER DEPARTMENT (24*7)
+91 6235355453

https://form.svhrt.com/68eaaa561ca8bc007e89e54f

Related Posts