കത്തൃദാസി പൊന്നമ്മ ബെന്നി നിത്യതയിൽ


പരേതനായ വൈ ബെന്നി പാസ്റ്ററുടെ ഭാര്യയും തുവയൂർ എ ജി സഭംഗവുംമായ പൊന്നമ്മാ മ (75)18/01/2026 ഞായറാഴിച്ച രാത്രിയിൽ നിത്യതയിൽ ചേർക്കപ്പെട്ടു സംസ്കാര ശുശ്രൂഷ 20 /01/2026 ചൊവ്വാഴിച്ച രാവിലെ 9 മണിയ്ക്ക് ഭവനത്തിൽ ഭൗതിക ശരീരം കൊണ്ടുവരികയും ഭവനത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം 9.30 ന് തുവയൂർ എ ജി ചർച്ചിൽ കൊണ്ട് വന്ന് ശുശ്രൂഷ ആരംഭിച്ച് 12 മണിയ്ക്ക് ശേഷം തുവയൂർ ഏ ജി സെമിത്തേരിയിൽ സംസ്‌കരിക്കുന്നതും ആയിരിയും

Related Posts