Logo

പുതിയ ഓഫീസ് കോംപ്ലക്സ് സമർപ്പണം 28 ബുധൻ രാവിലെ 9 ന്


പുതിയ ഓഫീസ് കോംപ്ലക്സ് സമർപ്പണം 28 ബുധൻ രാവിലെ 9 ന്

എല്ലാ ശുശ്രൂഷകരുടെയും ദൈവമക്കളുടെയും അറിവിലേക്ക്

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പണികഴിപ്പിച്ച പറന്തൽ, എജി കൺവൻഷൻ സെന്ററിലുള്ള പുതിയ ഓഫീസ് കോംപ്ലെക്സിന്റെ സമർപ്പണ പ്രാർത്ഥന നാളെ (2026 ജനുവരി 28) ബുധനാഴ്ച രാവിലെ 9:00 മണിക്ക് നടത്തപ്പെടുന്നു. ഈ പ്രത്യേക മീറ്റിങ്ങിൽ കടന്നു വന്നു സംബന്ധിക്കുവാൻ ഏവരെയും ദൈവനാമത്തിൽ  ക്ഷണിക്കുന്നു.

പാസ്റ്റർ.ടിജെ സാമുവൽ
സൂപ്രണ്ട്
27 ജനുവരി 2026

Related Posts