അടിയന്തിര പ്രാർത്ഥനയ്ക്ക്


അടിയന്തിര പ്രാർത്ഥനയ്ക്ക്

അസംബ്ലിസ് ഓഫ് ഗോഡ് കാപ്പിൽ സഭാംഗവും സൗദിയിൽ എജി ശുശ്രൂഷകനുമായിരിക്കുന്ന പാസ്റ്റർ.മാത്യു എം. ജോർജ്ജ് (Bisha City) സൗഖ്യമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ഫെബ്രുവരി 5 വ്യാഴാഴ്ച ഒരു ഓപ്പറേഷനു വിധേയമാകുന്നു. ദൈവമക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥന ചോദിച്ചുകൊള്ളുന്നു.

പാസ്റ്റർ.തോമസ് ഫിലിപ്പ് 
സെക്രട്ടറി

Related Posts