നിര്യാതയായി


നിര്യാതയായി

ഏലിക്കുട്ടി സാമുവേൽ (82)(കുഞ്ഞുമോൾ )

മാവേലിക്കര :

മാവേലിത്തറയിൽ  ഏലിക്കുട്ടി സാമുവേൽ കർത്താവിൽ നിദ്ര പ്രാപിച്ചു . പരേതനായ പാസ്റ്റർ എം സി സാമുവലിന്റെ സഹധർമണിയാണ് . 
സംസ്കാര ശുശ്രുഷകൾ 22/02/2026  ഞായറാഴ്‌ച ഉച്ച കഴിഞ്ഞു 2 മണിക്ക് മാവേലിക്കര ഫസ്റ്റ് എ ജി ചർച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതും തുടർ ശുശ്രുഷകൾ കണ്ടിയൂർ  /  താട്ടാരമ്പലം അസംബ്ലിസ് ഓഫ് ഗോഡ് സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നതുമാണ് .

മക്കൾ : ഷേർലി , ലാലി ,ജെസ്സി ,ജോളി ,ജോയിസ് , ജോമോൾ .

Related Posts