പാസ്റ്റർമാരുടെയും സഭകളുടെയും ശ്രദ്ധയ്ക്ക്


പാസ്റ്റർമാരുടെയും സഭകളുടെയും ശ്രദ്ധയ്ക്ക്

എക്സിക്യൂട്ടീവ് കമ്മറ്റിയുടെ മുൻ അറിയിപ്പ് പ്രകാരം 2023 -24 സാമ്പത്തിക വർഷത്തെ സഭകളുടെ വരവ് ചെലവ് കണക്കുകൾ പാൻ
കാർഡു നമ്പർ ഉൾപ്പെടുത്തി ഡിസ്ട്രിക്ട് ഓഫീസിൽ തന്നിട്ടില്ലാത്തവർ ഫെബ്രുവരി 21 തീയതി ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി ഓഫീസിൽ നൽകേണ്ടതാണ്.

പാസ്റ്റർ തോമസ് ഫിലിപ്പ് സെക്രട്ടറി