Logo

⭐ Prayer Request ⭐


⭐ Prayer Request ⭐

നെടുംകണ്ടം സെക്ഷനിൽ മങ്ങാത്തൊട്ടി എ.ജി. സഭാശുശ്രൂഷകൻ പാസ്റ്റർ റോജി മാത്യുവിന്റെ മാതാവ് കഴിഞ്ഞ ദിവസം ഉണ്ടായ വിഴ്ച്ചയിൽ വാരിയെല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന് കോലംഞ്ചേരി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരിക്കുന്നു. ഇപ്പോൾ ഐസിയുവിൽ ആണ്. എല്ലാദൈവ ദാസന്മാരുടെയും ദൈവമക്കളുടെയും വിലയേറിയ പ്രാർത്ഥന ചോദിക്കുന്നു...

Related Posts