സഭാ ശുശ്രൂഷകന്മാരുടെ ശ്രദ്ധക്ക്
2024 മാർച്ച് മുതൽ 2026 മാർച്ച് വരെയുള്ള കാലഘട്ടത്തിൽ സഭകൾക്കായി മലയാളം ഡിസ്ട്രിക്ടിന്റെ പേരിൽ സ്ഥലം (സെമിത്തേരി വസ്തു ഉൾപ്പടെ) വാങ്ങുകയോ, ആരാധനാലയം, പാഴ്സനേജ് എന്നിവ നിർമിക്കുകയോ ചെയ്തിട്ടുള്ള എല്ലാ ശുശ്രൂഷകന്മാരും ദയവായി മാർച്ച് 15 നു മുമ്പ് 8547443635 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കു താഴെപ്പറയുന്ന വിവരങ്ങൾ അയച്ചുതരിക.
1. ശുശ്രൂഷകന്റെ പേര്
2. ശുശ്രൂഷകന്റെ ഒരു പാസ്പോര്ട് സൈസ് ഫോട്ടോ
3. സഭയുടെ പേര് (സ്ഥലം)
4. ഏതു സെക്ഷനിൽ
5. വസ്തു വാങ്ങിയെങ്കിൽ അത് രേഖപ്പെടുത്തുക (ആലയത്തിന്, സെമിത്തേരിക്ക്) ഏതിനെന്നു വ്യക്തമാക്കുക
6. ആരാധനാലയം പണിതെങ്കിൽ പ്രതിഷ്ഠിച്ച തീയതി
7. പാഴ്സനേജ് പണിതെങ്കിൽ അത് പ്രതിഷ്ഠിച്ച തീയതി
റവ. തോമസ് ഫിലിപ്പ്
സെക്രട്ടറി