കർത്താവിൽ നിദ്രപ്രാപിച്ചു


കർത്താവിൽ നിദ്രപ്രാപിച്ചു

പാമ്പാക്കുട അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സ്ഥാപകാംഗവും എ.ജി ചെങ്ങന്നൂർ സെക്ഷൻ പ്രയാർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ എ .എസ് വർഗ്ഗീസിൻ്റെ പിതാവ് ഇ.വി സേവ്യർ (അപ്പച്ചി) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം 14/03/2026 ശനി രാവിലെ 9 മണിക്ക് വസതിയിലെ ശുശ്രൂഷകൾ ആരംഭിച്ച് 1.00 ന് പാമ്പാക്കുട കൈനി അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ .

Related Posts