അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ 74മത് വാർഷിക കോൺഫറൻസ്


അസംബ്ലിസ് ഓഫ് ഗോഡ്  മലയാളം ഡിസ്ട്രിക്ട് കൗൺസിൽ 74മത് വാർഷിക  കോൺഫറൻസ് 2026 മാർച്ച് 30,31 ദിവസങ്ങളിലായി കൊട്ടാരക്കര-വാളകം ലാൻഡ് മാർക്ക് ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. രജിസ്‌ട്രേഷൻ രാവിലെ 7 മണിക്ക് ആരംഭിക്കുന്നതാണ്.

ലൊക്കേഷൻ: 📍
https://maps.app.goo.gl/y4ijo1CtVEFBya1K8?g_st=iwb