പ്രാർത്ഥനയ്ക്ക്
വാഴകുളം സഭാ ശുശ്രുഷകൻ പാസ്റ്റർ ബേബി ചെറിയാന്റെ അളിയൻ പാസ്റ്റർ ചാൾസ് മാത്യു ബോംബെയിലെ ബൈന്ദര്‍ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ ശുശ്രൂഷിച്ചു വരുന്നു. നാളെ (2/4/2026)ഒരു ബൈപ്പാസ് സർജറിക്ക് വേണ്ടി വിധേയപ്പെടുന്നു. പൂർണ്ണ വിടുതലിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.