പത്തനാപുരം, ചാച്ചിപുന്ന അസ്സംബ്ലിസ് ഓഫ് ഗോഡ് സഭാഗം ഇരട്ടകുളങ്ങര വീട്ടിൽ
പരേതനയ EJ ജോണിന്റെ ഭാര്യ ശ്രീമതി ഓമന ജോൺ 86 വയസ് ആനന്ദപള്ളി A G സഭാശിശ്രുഷകൻ Pr ബ്ലെസ്സൻ ജോണിന്റെ മാതാവ് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു , ഭൗതീക ശരീരം 2026 ഏപ്രിൽ 28 ചൊവ്വാഴ്ച്ച രാവിലെ
9 മണിക്ക് പത്തനാപുരം കരിമ്പാലൂർ വീട്ടിൽ കൊണ്ടു വരുന്നതും 10 മണിക്ക്ചാച്ചിപുന്ന അസ്സബ്ളീസ് ഓഫ് ഗോഡ് സഭാഹാളിൽ വെച്ച് തുടർന്നുള്ള ശിശ്രുഷകൾക്ക് ശേഷം 1:30 ന് സഭാ സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്