നിത്യതയിൽ


നിത്യതയിൽ

അസംബ്ലീസ് ഓഫ് ഗോഡ്  അങ്കമാലി സെക്ഷനിൽ മൂന്നൂർപ്പള്ളി സഭാ ശുശ്രൂഷകൻ പാസ്റ്റർ ദീപു പോളിന്റെ ഭാര്യ സൗമ്യയുടെ  മാതാവ് അല്പം മുമ്പ് നിത്യതയിൽ പ്രവേശിച്ചു. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു..  സംസ്കാരശുശ്രൂഷകളെ സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Related Posts