കർത്തൃ സന്നിധിയിൽ ചേർക്കപെട്ടു.


പത്തനാപുരം സെക്ഷനിൽ എലിക്കോട് സഭാ ശുശ്രൂഷകൻ  പാസ്റ്റർ  ബിജു ലുക്കോസിന്റെ  പിതാവ് വൈ. ലുക്കോസ് (85) കർത്തൃ സന്നിധിയിൽ ചേർക്കപെട്ടു.
ഭൗതീക ശരീരം 30/5/2026 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ട് വരുകയും, സംസ്ക്കാര ശുശ്രൂഷ ഉച്ചക്ക് 12 മണിക്ക് ചണ്ണപ്പേട്ട IPC  സെമിത്തേരിയിൽ