നിത്യതയിൽ ചേർക്കപ്പെട്ടു


അസംബ്ലീസ് ഓഫ് ഗോഡ് വെള്ളറട സെക്ഷനിലെ കണ്ടംതിട്ട സഭയുടെ ശുശ്രൂഷകനും ബഥനി ബൈബിൾ കോളേജ് അധ്യാപകനുമായ പാസ്റ്റർ ഡി സോളമന്റെ മാതാവ് പുഷ്പാ ഭായി നിത്യതയിൽ ചേർക്കപ്പെട്ടു.  സംസ്കാര ശുശ്രൂഷ 2026 ജൂൺ 4 വ്യാഴാഴ്ച രാവിലെ എട്ടുമണിമുതൽ 10 മണി വരെ പൂവച്ചൽ പുള്ളി പാറ ഷാരോൺ ചർച്ചിന് സമീപം മകളുടെ ഭവനത്തിലും തുടർന്ന് അന്തിമ ശുശ്രൂഷകൾ 11 മണി മുതൽ  12.30 വരെ  പറണ്ടോട് കിളിയന്നൂർ സി എം ഐ ഷാലോം ചർച്ചിലും സംസ്കാരം  1 മണിക്ക് പോങ്ങോട്  കുടുംബ കല്ലറയിലും  നടക്കുന്നതായിരിക്കും.

പാസ്റ്റർ. ഡി.സോളമൻ

Related Posts