നിത്യതയിൽ


നിത്യതയിൽ

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് 
കൗൺസിൽ തിരുവല്ല സെക്ഷൻ പ്രസ്ബിറ്റർ Rev K. S. Samuel ന്റെ ഭാര്യ പിതാവ്
P. P  George ( ചാച്ചൻ ) ഇന്ന് പ്രഭാതത്തിൽ താൻ പ്രീയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു സംസ്കാരം പിന്നീട്. ദുഖത്തിലായിരിക്കുന്ന കുടുംബങ്ങളുടെ  ആശ്വാസത്തിനായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

Related Posts