അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റും മാവേലിക്കര സെക്ഷൻ സി എ യും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന സമാധാന സന്ദേശ യാത്ര ആഗസ്റ്റ് 15 രാവിലെ 9 മണി മുതൽ മാവേലിക്കര സെക്ഷന്റെ വിവിധ സ്ഥലങ്ങളിൽ വച്ച് നടത്തപ്പെടുന്നു.
