Logo

നിത്യതയിൽ ചേർക്കപ്പെട്ടു


നിത്യതയിൽ ചേർക്കപ്പെട്ടു

അസംബ്ലീസ് ഓഫ് ഗോഡ് ചെങ്ങന്നൂർ സെക്ഷനിലെ  വെണ്മണി സഭാ ശുശ്രൂഷകൻ   പാസ്റ്റർ ഫിലിപ്പ് ജോൺ അല്പം മുമ്പ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട്.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.

Related Posts