Logo

പ്രത്യേക പ്രാർത്ഥനക്ക്


പ്രത്യേക പ്രാർത്ഥനക്ക്

കുമളി സെക്ഷൻ പ്രെസ്ബെറ്റർ പാസ്റ്റർ ജോബി ജോസഫ്   ഡങ്ങി പനിയാൽ കോട്ടയം കാരിതസ് ഹോസ്പിറ്റലിൽ  പ്രവേശിപ്പിച്ചിരിക്കുന്നു. കൗണ്ട് 13000 ആയി കുറഞ്ഞിരിക്കുന്ന.തന്റെ വിടുതലനായി എല്ലാ ദൈവമക്കളും അടിയന്തരമായി പ്രാർത്ഥിക്കണമേ...


സെക്രട്ടറി, എ. ജി സഭ, പീരുമെടു