"CRY FOR INDIA"
ഇന്ത്യയിലെ ഒരു District ലെ ഒരു MAJOR TOWN ഏറ്റെടുത്തു (ദത്തെടുത്തു) പ്രാർത്ഥിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്ത ലിങ്കിൽ പേർ register ചെയ്ത് SUBMIT button click ചെയ്യുക. ഇത്രമാത്രം - നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതുപോലെ ഇന്ത്യയുടെ അനുഗ്രഹത്തിനും സമാധാനത്തിനും, ആ സ്ഥലത്തിലുള്ളവർ യേശുവിനെ അറിയുവാൻ വേണ്ടി, ആ ദേശത്തിന്റെ ആത്മീക ഉണർവിനായി ആത്മഭാരത്തോടെ ദൈവത്തോട് നിങ്ങളുടെ വ്യക്തിപരമായ പ്രാർത്ഥനയിൽ എപ്പോഴും അപേക്ഷിക്കുക.
പുറകാലെ നിങ്ങൾ പ്രാർത്ഥിക്കണ്ട സ്ഥലം അറിയിക്കുന്നതാണ്. നേരത്തെ register ചെയ്തവർ ഇനിയും register ചെയ്യേണ്ടതില്ല.നമ്മുടെ church ഗ്രൂപ്പിൽ ദയവായി post ചെയ്ത് മറ്റുള്ളവർക്കും കൂടി അവസരം ഒരുക്കുമല്ലോ.
Thank You
AGMDC PRAYER DEPARTMENT (24*7)
+91 6235355453
