അസംബ്ലീസ് ഓഫ് ഗോഡ് HTBC ഓപ്പണിങ് സെറിമണി
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളജ് 2025 വർഷത്തെ അധ്യയനവർഷം ജൂലൈ 23 ബുധനാഴ്ച്ച ആരഭിക്കുന്നതാണ്. റവ.കെസി ജോൺ മുഖ്യ അതിഥി ആയിരിക്കും.