അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് 40 ദിവസത്തെ ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും 17 മാം ദിനമായ 24.09.2025 (ഇന്ന്) രാവിലെ 9 മണി മുതൽ പകൽ യോഗം, ഉച്ചയ്ക്ക് 1:45 മുതൽ മധ്യസ്ഥ പ്രാർത്ഥന, വൈകിട്ട് 6 മുതൽ 08:30 വരെ രാത്രി യോഗം, പറന്തൽ എജി കൺവൻഷൻ ഗ്രൗണ്ടിൽ നടക്കുന്നു. നോർത്തിന്ത്യയിൽ നിന്നും അനുഗ്രഹീത ദൈവദാസന്മാർ പാസ്റ്റർ. ചാണ്ടി വർഗീസ്, പാസ്റ്റർ. രാജ് മോഹൻ എന്നിവർ ടീം ആയി ഇന്ന് മുതൽ വെള്ളിയാഴ്ച്ച വരെ നമ്മൊടൊപ്പം ശുശ്രൂഷിക്കുന്നു. ഏവർക്കും സ്വാഗതം
