Logo

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രെസ്‌ബിറ്ററി മീറ്റിംഗിൽ മണിപ്പൂർ ജനതയ്ക്കു ഐക്യദാർഢ്യ പ്രാർത്ഥന

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രെസ്‌ബിറ്ററി മീറ്റിംഗിൽ മണിപ്പൂർ ജനതയ്ക്കു ഐക്യദാർഢ്യ പ്രാർത്ഥന 

പുനലൂർ : അസ്സംബ്ലീസ്‌ ഓഫ് ഗോഡ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (14 ജൂലൈ 2023) ഉച്ചയ്ക്ക് 1 മണി മുതൽ നടക്കുന്ന പ്രെസ്ബിറ്ററി മീറ്റിംഗിൽ പീഡനം അനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്ക് വേണ്ടി ഐക്യദാർഢ്യ പ്രഖ്യാപിച്ചു കൊണ്ട് ഓൺലൈൻ പ്രാർത്ഥന കൂട്ടായ്മ ക്രമീകരിച്ചിരിക്കുന്നു. മണിപ്പൂരിൽ നടക്കുന്ന ആസൂത്രിത കലാപങ്ങൾക്കെതിരെ, വംശീയ കാലാപം മൂലം യാതന അനുഭവിക്കുന്ന മണിപ്പൂരിലെ ജനതയ്ക്ക് വേണ്ടി ഐകദാർഢ്യം പ്രഖ്യാപിച്ചു നടക്കുന്ന ഈ പ്രാർത്ഥന സഭാ സൂപ്രണ്ട് റവ.ടിജെ സാമുവേൽ നേതൃത്വം നൽകും. എല്ലാ പ്രസിബിറ്റേറി അംഗങ്ങളെയും ഈ ഓൺലൈൻ പ്രാർത്ഥന കൂട്ടായ്‌മയിലേക്ക് സ്വാഗതം ചെയ്യുന്നു.