Logo

മലയാള പെന്തെക്കോസ്ത് സമൂഹം അത്ഭുതകരമായി നോക്കിക്കാണുന്ന ഗ്രന്ഥം


മലയാള പെന്തെക്കോസ്ത് സമൂഹം
അത്ഭുതകരമായി നോക്കിക്കാണുന്ന
ഗ്രന്ഥം

അഞ്ച് വർഷം മുമ്പ് ആരംഭിച്ചതും കഴിഞ്ഞ രണ്ട് വർഷത്തെ കഠിനശ്രമങ്ങളും നടത്തി പുറത്തിറക്കിയ ഗ്രന്ഥം

പാസ്റ്റർ ടി.ജെ. സാമുവേലിൻ്റെ നേതൃത്വത്തിൽ 22 വേദപണ്ഡിതർ ചേർന്നു തയ്യാറാക്കിയ പുസ്തകം

സൈസ്:18x24CM
പേജ്:1164
കവർ:ഹാർഡ്ബയൻഡ്

അതുല്യമായ ഈ ഗ്രന്ഥം സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ
ശ്രദ്ധിക്കുക


ക്രിസ്തീയ ദൈവശാസ്ത്രം 
പെന്തക്കോസ്ത് വീക്ഷണം
രണ്ടാമത് എഡിഷൻ
ബുക്കിംഗ് തുടരുന്നു

മുഖവില : 2500
പ്രീബുക്കിംഗ് വില : 1501 ( ഒറ്റത്തവണ)

പുസ്തകം ബുക്ക് ചെയ്യുവാൻ
ഇതിനൊപ്പമുള്ള QR Code സ്കാൻ
ചെയ്ത് 1501 രൂപ അസംബ്ലീസ് ഓഫ്
ഗോഡ് മലയാളം ഡിസ്ട്രിക്ടിൻ്റെ
അക്കൗണ്ടിലേക്ക് അയക്കുക

അയച്ചതിൻ്റെ സ്ക്രീൻ ഷോട്ടും അയച്ച അക്കൗണ്ട് ഉടമയുടെ പൂർണമായ പേരും സ്ഥലവും സഭയും വാട്സാപ്പ് നമ്പരും ഷാജൻ ജോൺ ഇടയ്ക്കാട് 7356899830 എന്ന വാട്സാപ്പ് നമ്പരിലേക്ക് അയക്കുക.


(കുറിപ്പ്: ഈ പോസ്റ്റ് ചർച്ച് ഗ്രൂപ്പുകളിലും ഇതര പെന്തെക്കോസ്ത് / ക്രൈസ്തവ സഭകളിലും പാസ്റ്റർമാരിലും എത്തിച്ചാൽ താല്പര്യമുള്ളവർക്ക് ബുക്ക് ചെയ്യുവാൻ കഴിയുമായിരുന്നു; ആത്മീയ സ്നേഹിതർക്കും ഇത് പങ്കു വയ്ക്കുക )

പ്രത്യേക ശ്രദ്ധയ്ക്ക് : ഈ വിവരം
സെക്ഷൻ കൂട്ടായ്മ യോഗങ്ങളിലും മറ്റും
പറയുന്നത് നന്നായിരിക്കും

ഇതിനൊപ്പമുള്ള QR കോഡഡങ്ങിയ പോസ്റ്റർ സ്ക്രീൻ ഷെയർ ചെയ്താൽ ആളുകൾക്ക് ബുക്ക് ചെയ്യുവാനും സൌകര്യമായിരിക്കും

Related Posts