ശുശ്രൂഷകരുടെയും ദൈവമക്കളുടെയും അറിവിലേക്ക്


ശുശ്രൂഷകരുടെയും ദൈവമക്കളുടെയും അറിവിലേക്ക്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഇന്ന് മുതൽ ആരംഭിക്കുകയാണല്ലോ..! പറന്തൽ കൺവൻഷൻ സെന്ററിന് മുൻപിലായി KSRTC ബസ് (ഫാസ്റ്റ്, ഓർഡിനറി) സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്, ഈ സേവനം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. 
കൂടാതെ കൺവൻഷൻ ഗ്രൗണ്ടിൽ നിന്നും മാർത്തോമാ യൂത്ത് സെന്ററിലേക്ക് അക്കമഡേഷൻ ഉള്ളവർക്ക് എജിയുടെ വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 
പാസ്റ്റർ. പ്രിൻസ് എം
ട്രാൻസ്‌പോർട്ടേഷൻ കമ്മറ്റി 
എജി ജനറൽ കൺവൻഷൻ 
ഫോൺ:+91 99472 96284