ശുശ്രൂഷകന്മാരുടെ പ്രത്യേക ശ്രദ്ധക്ക്
തെരഞ്ഞെടുപ്പു കാര്യങ്ങളെ സംബന്ധിച്ച് പ്രസ്ബിറ്ററി എടുത്ത തീരുമാനത്തിന് വിപരീതമായി ആരും പ്രവർത്തിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും പനലുകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും ഒഴിവാക്കാം എന്ന വാക്ക് പാലിക്കണം. ഈ കാര്യത്തിൽ ശുശ്രൂഷകരും ജനവും സഹകരിക്കണം.
അങ്ങനെ ചിലത് ശ്രദ്ധയിൽ പെട്ടതിനാലാണ് ഈ കുറിപ്പ് ഇടുന്നത്.
റവ. ടി ജെ സാമൂവൽ
സൂപ്രണ്ട്