എജി മലയാളം ഡിസ്ട്രിക്ട് 74മത് കോൺഫറൻസ് അംഗങ്ങളുടെ പ്രത്യേക ശ്രെദ്ധയ്ക്ക്👇


എജി മലയാളം ഡിസ്ട്രിക്ട് 74മത് കോൺഫറൻസ് അംഗങ്ങളുടെ പ്രത്യേക ശ്രെദ്ധയ്ക്ക്👇

രാവിലെ 7 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും.

രജിസ്‌ട്രേഷൻ കൗണ്ടറിൽ നിന്ന് സീറ്റ്  നമ്പർ ലഭിച്ചു എന്ന് ഉറപ്പു വരുത്തുക. അതനുസരിച്ചു ആയിരിക്കും കോൺഫറൻസ് ഹാളിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പ്രെസ്ബിറ്റേഴ്സ്, പാസ്റ്റേഴ്‌സ്, ഡെലിഗേറ്റ്സ് MALE-FEMALE പ്രേത്യേക ഏരിയ തിരിച്ചു സൂചനകൾ നൽകിയിട്ടുണ്ട്. വോളണ്ടീയർസ് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതാണ്.

കോൺഫറൻസ് ഹാളിലെ പ്രവേശന വാതിലിൽ നിന്ന് വലതു വശത്തു ആദ്യനിരയിൽ മുൻവശത്തായി  പ്രെസ്ബിറ്റേഴ്‌സ്, രണ്ടാംനിരയുടെ മുൻവശത്തായി സഹോദരിമാരുടെ ഇരിപ്പിടങ്ങളും, പ്രതിനിധികളും ഇടതുവശത്തായി 
റിസേർവ്ഡ് ഇരിപ്പിടങ്ങളും പാസ്റ്റേഴ്‌സിന്റെ ഇരിപ്പിടങ്ങളും യഥാക്രമം ക്രമീകരിച്ചിരിക്കുന്നു.

പ്രധാന കവാടത്തിലെ സെക്യൂരിറ്റിയെ രജിസ്‌ട്രേഷൻ കാർഡ് കാണിച്ചു കോൺഫറൻസ് ഹാളിലേക്ക് പ്രവേശിക്കാവുന്നതാണ്.

മൂന്ന് മേഖലകൾക്ക് മൊത്തം ഇരുപത് രജിസ്‌ട്രേഷൻ കൗണ്ടറുകൾ  ക്രമീകരിച്ചിട്ടുണ്ട്.

പാസ്റ്റേഴ്സിനും ഡെലിഗേറ്റസിനും പ്രത്യേകം രെജിസ്ട്രേഷൻ ഡെസ്ക്ക് ഉണ്ടായിരിക്കുന്നതാണ്. പേര് രജിസ്റ്റർ ചെയ്തു signature രേഖപ്പെടുത്തിയ ശേഷം മാത്രം ബാഡ്‌ജും സീറ്റ് നമ്പറും അടങ്ങിയ രജിസ്‌ട്രേഷൻ കിറ്റ് ലഭിക്കുന്നതാണ്.

പാർക്കിങ് Basement 2, Basement 3 ഫ്ലോറുകളിലും, രെജിസ്ട്രേഷൻ, ഫുഡ് കോർട്ട് Basement 1st ലും കോൺഫറൻസ് ഹാൾ Ground ഫ്ലോറിലുമാണ് (Main Hall). വാഹനം പാർക്ക് ചെയ്ത ശേഷം ലിഫ്റ്റ്, പടവുകൾ ഉപയോഗിച്ചു വിവിധ ഹാളുകളിൽ എത്തിച്ചേരാവുന്നതാണ്.

പാസ്റ്റർ. തോമസ് ഫിലിപ്പ് 
സെക്രട്ടറി

Related Posts