ദൈവദാസന്മാരുടെ പ്രത്യേക ശ്രെദ്ധയ്ക്ക്


ദൈവദാസന്മാരുടെ പ്രത്യേക ശ്രെദ്ധയ്ക്ക്

FORM 16A എന്നത് ബാങ്കിൽ നിന്നും ലഭിക്കുന്ന TDS സർട്ടിഫിക്കറ്റ് ആണ്. സഭയുടെ അക്കൗണ്ടിൽ നിന്നും ബാങ്കുകൾ TDS ഈടാക്കിയിട്ടുണ്ടെകിൽ അതിന്റെ ഔദ്യോഗിക രേഖയാണ് FORM 16A. FORM 16A. ഓഫിസിൽ ലഭിച്ചാൽ മാത്രമേ ബാങ്കുകൾ ഈടാക്കിയിരിക്കുന്ന TDS സഭകൾക്ക് തിരിച്ചു നൽകാൻ കഴിയുകയുള്ളു. ആയതിനാൽ സഭയുടെ അക്കൗണ്ടിൽ നിന്നും TDS ഈടാക്കപ്പെട്ടിട്ടുള്ളവർ അവരുടെ ബാങ്കിൽ നിന്നും TDS സർട്ടിഫിക്കറ്റ് അഥവാ FORM 16A വാങ്ങി ഓഫിസിൽ നൽകേണ്ടതാകുന്നു.

എജി അക്കൗണ്ട്സ് 
പുനലൂർ