ദൈവദാസന്മാരുടെ പ്രത്യേക ശ്രെദ്ധയ്ക്ക്


ദൈവദാസന്മാരുടെ പ്രത്യേക ശ്രെദ്ധയ്ക്ക്

2025-2026 ആഡിറ്റ് ചെയ്ത് കണക്ക് പ്രെസ്ബിറ്റേഴ്‌സിനെ ഏല്പ്പിക്കുമ്പോൾ, ആഡിറ്റ് ചെയ്ത പേപ്പറിന്റെ (ഒർജിനലും, കോപ്പിയും) ബാക്കിലായി ശുശ്രൂഷകന്റെ പേര്, ചർച്ച് (ട്രാൻസ്ഫർ ആയ ശുശ്രൂഷകനാണെകിൽ മുൻ ശുശ്രൂഷിച്ച സഭയുടെ പേര് ), സെക്ഷൻ എന്നിവ എഴുതി നൽകേണ്ടതാണ്.

കൂടാതെ, 10B form, Balance Sheet, Income & Expenditure, Receipt and Payments എന്നിവ ഉറപ്പായും ഉണ്ടാവേണ്ടതും, 10B form ഒഴിച്ചുള്ളവയിൽ ചർച്ച് കമ്മിറ്റി, പാസ്റ്റർ ഒപ്പും, ചർച്ച് സീലും ഉണ്ടോ എന്ന് ഉറപ്പാക്കേണ്ടതും ആണ്. 2026 May 25 നു മുൻപ് പ്രെസ്ബിറ്റേഴ്സ് മുഖനേ ഓഫീസിൽ സമർപ്പിക്കുന്ന സഭയുടെ ഓഡിറ്റ് റിപ്പോർട്ടിനൊപ്പം ഓഡിറ്റ് ഫീസായി 500.00 രൂപ അടക്കേണ്ടതുമാണ്.

NB: 2025 ൽ TDS അടച്ചിട്ടുള്ളവർ അതിന്റെ വിശദവിവരങ്ങളും, കൂടാതെ സഭകൾ 2020 വർഷം മുതൽ ഉള്ള Form 16A ബാങ്കിൽ നിന്നും കൈപറ്റി കൊണ്ടുവരേണ്ടതാണ്.

FORM 16A എന്നത് ബാങ്കിൽ നിന്നും ലഭിക്കുന്ന TDS സർട്ടിഫിക്കറ്റ് ആണ്. സഭയുടെ അക്കൗണ്ടിൽ നിന്നും ബാങ്കുകൾ TDS ഈടാക്കിയിട്ടുണ്ടെകിൽ അതിന്റെ ഔദ്യോഗിക രേഖയാണ് FORM 16A. FORM 16A. ഓഫിസിൽ ലഭിച്ചാൽ മാത്രമേ ബാങ്കുകൾ ഈടാക്കിയിരിക്കുന്ന TDS സഭകൾക്ക് തിരിച്ചു നൽകാൻ കഴിയുകയുള്ളു. ആയതിനാൽ സഭയുടെ അക്കൗണ്ടിൽ നിന്നും TDS ഈടാക്കപ്പെട്ടിട്ടുള്ളവർ അവരുടെ ബാങ്കിൽ നിന്നും TDS സർട്ടിഫിക്കറ്റ് അഥവാ FORM 16A വാങ്ങി ഓഫിസിൽ നൽകേണ്ടതാകുന്നു.

എജി അക്കൗണ്ട്സ് 
പുനലൂർ

Related Posts