Logo

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിലിംഗ് ഡിപ്പാർമെൻറ് വിദേശരാജ്യത്ത് ആദ്യമായി ഓൺലൈൻ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിക്കുന്നു.


അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിലിംഗ് ഡിപ്പാർമെൻറ് വിദേശരാജ്യത്ത് ആദ്യമായി ഓൺലൈൻ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിക്കുന്നു. 


പുനലൂർ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ഉള്ള ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് കൗൺസിലിംഗ് ഡിപ്പാർമെൻറ് വിദേശരാജ്യത്ത് ആദ്യമായി ഓൺലൈൻ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിക്കുന്നു. എജി  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് കൗൺസിലിംഗ് ദോഹ സെന്റർ ആണ് ഈ ഉദ്യമത്തിന്റെ ആദ്യ ബാച്ച്. 2023 ആഗസ്റ്റ് 14 തിങ്കളാഴ്ച്ച രാത്രി 10 PM  (IST ) മണിക്ക് സഭാ സൂപ്രണ്ട്  റവ.ടി.ജെ സാമുവേൽ ഓൺലൈൻ പ്ലാറ്റ്ഫോം സൂം മീറ്റിംഗ് വഴി ഉത്ഘാടനം ചെയ്യും. മറ്റ് ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കും. കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഡോ.സന്തോഷ് ജോൺ അധ്യക്ഷം വഹിക്കും. ഈ മീറ്റിംഗിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. പങ്കെടുക്കേണ്ടുന്ന സൂം മീറ്റിംഗ് ഐഡി ചുവടെ ചേർക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ.9446193004
Zoom Meeting ID 3226249737
Passcode agic2023

Related Posts