2024 ജനറൽ കൺവെൻഷൻ കമ്മിറ്റി അംഗങ്ങൾ അറിയുന്നതിന്
2024 ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ പറന്തൽ ഏ.ജി. കൺവെൻഷൻ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന നമ്മുടെ ജനറൽ കൺവെൻഷൻ കമ്മിറ്റിയിലുള്ള എല്ലാവരും 2023 നവംബർ 28 നു ചൊവാഴ്ച്ച രാവിലെ 10 മണിക്ക് എ.ജി. ഓഫീസിൽ വന്നു ചേരുവാൻ അറിയിക്കുന്നു.
ജനറൽ കൺവെൻഷൻ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രവർത്തികൾക്കായി നിയോഗിക്കപ്പെട്ടവർ അതുമായി ബന്ധപ്പെട്ട കൊട്ടെഷനുകൾ ഡിസ്ട്രിക്ട് സൂപ്രണ്ടിനെ നവംബർ 20നു മുമ്പ് ഏൽപ്പിക്കേണ്ടതാണ്.
റവ. തോമസ് ഫിലിപ്പ്
സെക്രട്ടറി
