Logo

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അമ്പാസിഡേഴ്സ് നയിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയും സുവിശേഷ പ്രഘോഷണവും


അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അമ്പാസിഡേഴ്സ് നയിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയും സുവിശേഷ പ്രഘോഷണവും 2023 നവംബർ 29 രാവിലെ 9 മണി മുതൽ കൂത്താട്ടുകുളം മുതൽ പിറവം വരെ. ക്രൈസ്റ്റ് അമ്പാസിഡേഴ്സ് സംസ്ഥാന പ്രസിഡന്റ് റവ.ജോസ് റ്റി ജോർജ്ജ് അധ്യക്ഷത വഹിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയിൽ മലയാളം ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് അംഗം റവ.പി ബേബി, നോർത്തേൺ റീജിയൻ ഡയറക്ടർ റവ.ബാബു വർഗീസ് മൂവാറ്റുപുഴ സെക്ഷൻ പ്രെസ്ബിറ്റർ റവ.ജെ ജോസഫ് എന്നിവർ പങ്കെടുക്കുന്നു. അന്നേ ദിവസം ഓണക്കൂർ ക്രിസ്തുരാജ് റീഹാബിലിറ്റേഷൻ സെന്റർ അന്തേവാസികളോടൊപ്പം സമയം ചിലവിടുകയും അവർക്കായി ഉച്ചഭക്ഷണവും ക്രമീകരിക്കുന്നു. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അമ്പാസിഡേഴ്സ് എക്സിക്യൂട്ടീവ്  അംഗംങ്ങളായ പാസ്റ്റർ.അജീഷ് ക്രിസ്റ്റഫർ, പാസ്റ്റർ.ഷിൻസ് പി റ്റി, ബ്രദർ.ബിനീഷ് ബി പി, പാസ്റ്റർ. രാജേഷ് ജെ എം, ബ്രദർ.ജോയൽ മാത്യു, പാസ്റ്റർ.സിജു മാത്യു എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. എല്ലാ സി എ അംഗംങ്ങളെയും ദൈവദാസന്മാരെയും ഈ മീറ്റിങ്‌ലേക്ക് സ്വാഗതം ചെയ്യുന്നു.

Related Posts