Logo

ഡബ്ല്യൂ എം സിയുടെ നേതൃത്വത്തിൽ ഉണർവ്വ് യോഗങ്ങൾ


അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ഡബ്ല്യൂ എം സിയുടെ നേതൃത്വത്തിൽ സെക്ഷനുകളിലെ സഹോദരിമാർക്കായുള്ള ഏകദിന ഉണർവ്വ് യോഗങ്ങൾ ജൂൺ 21 മാം തീയതി മുതൽ  ജൂലൈ 26 വരെ 3 മേഖലകളിലായി നടക്കുന്നു. ഡബ്ല്യൂ എം സിയുടെ സൂം ഗ്രൂപ്പിൽ പരസ്യം ചെയ്തതിന്റെ പശ്ചാത്തലത്തിൽ താല്പര്യം കാണിച്ച 12 സെക്ഷനികളിലാണ് ഇപ്പോൾ ഈ യോഗങ്ങൾ നടക്കുന്നത് 

Related Posts