Logo

വിഷൻ സ്കൂൾ ക്ലാസുകൾ


കർത്താവിൽ പ്രിയ പാസ്റ്റർക്കും സഭക്കും വിശേഷിച്ചു CA അങ്ങൾക്കും വന്ദനം!


ഓണത്തിന് നടന്ന CA ക്യാമ്പിൽ "നിങ്ങൾ എന്റെ സാക്ഷികൾ " എന്നതായിരുന്നല്ലോ തീം. ഇതിന്റെ തുടർച്ചയായി ഒരു വിഷൻ സ്കൂൾ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു
അങ്ങനെ  തിരുവനന്തപുരം, കൊല്ലം, കൊച്ചി എന്നീ മൂന്ന് സ്ഥലങ്ങളിൽ 2025 ഒക്ടോബർ 16, 17, 18 (വ്യാഴം, വെള്ളി, ശനി യഥാക്രമം ) എന്നീ ദിവസങ്ങളിൽ ക്‌ളാസുകൾ ആരംഭിക്കുന്നു. തുടർച്ചയായി ഏഴു ആഴ്ച്ചകളിൽ വൈകുന്നേരം ക്‌ളാസുകൾ നടക്കും. താല്പര്യം ഉള്ള ആർക്കും സംബന്ധിക്കാം. സുവിശേഷം എത്തിയിട്ടില്ലാത്ത രാജ്യങ്ങളെ കുറിച്ചുള്ള ദർശനത്തിന്റെ പങ്കിടലും പറനവും ആയിരിക്കും മുഖ്യ പഠന വിഷയം.ഓരോ സ്ഥലത്തും ആദ്യം രജിസ്റ്റർ ചെയുന്ന 50 പേർക്ക് മാത്രം പ്രവേശനം. നോട്ടീസ് ഇതോടൊപ്പം അയക്കുന്നു.


പാസ്റ്റർ ജോബിൻ എലിശ (കൺവീനർ)
പാസ്റ്റർ ഷിൻസ് (CA പ്രസിഡന്റ്‌)
ബ്രദർ ബിനീഷ് (CA സെക്രട്ടറി)
ഡോക്ടർ ഐസക് V. മാത്യു (അസിസ്റ്റന്റ് സൂപ്രണ്ട്) 
Registration link.. താഴെ ചേർത്തിരിക്കുന്നു 
https://forms.gle/Z6Jdbe8JnMCsB1oV8

Related Posts