Logo

സർട്ടിഫിക്കറ്റ് ഇൻ ക്രിസ്ത്യൻ മിനിസ്ട്രി


സർട്ടിഫിക്കറ്റ് ഇൻ ക്രിസ്ത്യൻ മിനിസ്ട്രി

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ ശുശ്രൂഷയിൽ 2025 ൽ പ്രവേശിച്ചവർക്കും 2025 മുതൽ പുതുതായി സർട്ടിഫിക്കറ്റ് ലഭിച്ച ശുശ്രൂഷകർക്കായുള്ള വേദപുസ്തക തീവ്ര പരിശീലന കോഴ്സ് (CCM) 2025 ആഗസ്റ്റ് 4-7, 18-21, 25-28 എന്നീ തീയതികളിലും 2025 നവംബറിലേ ഒരാഴ്ചയിലുമായി ക്രമീകരിച്ചിരിക്കുന്നു. ഈ രണ്ടു ഗ്രൂപ്പിൽ പെട്ട എല്ലാവരും ആകെ 4 ആഴ്ച്ച നീണ്ടു നിൽക്കുന്ന ഈ തീവ്ര പരിശീലന കോഴ്‌സിൽ നിർബദ്ധമായും പങ്കെടുക്കേണ്ടതാണ്. 

Related Posts