ബഥനി ബൈബിൾ കോളേജ് ഗ്രാഡുയേഷൻ സർവീസ് 2024
ബഥനി ബൈബിൾ കോളേജ് ഗ്രാഡുയേഷൻ സർവീസ് 2024 മേയ് 18 മാം തീയതി കൊണ്ണിയൂർ അസ്സംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. എജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ടി.ജെ. സാമുവേൽ നിയമന പ്രാർത്ഥന നടത്തുകയും റവ.രാജൻ എബ്രഹാം നിയമന സന്ദേശം നൽകുകയും ചെയ്യും. ബഥനി ബൈബിൾ കോളേജിലേക്കുള്ള 2024-25 അധ്യയന വർഷത്തെ അഡ്മിഷനും ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9895306711, 9744734196
